ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുരയ്ക്കണ്ണി

[[പ്രമാണം:IMG 20240420 153844.jpg|thump|കുരയ്ക്കണ്ണി

തിരുവനന്തപുരം ജില്ലയിലെ വർക്കല മുൻസിപ്പാലിറ്റിയിലെ വർക്കല ടൗണിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമാണ് കുരയ്ക്കണ്ണി.

ഭൂമിശാസ്ത്രം

ഇതൊരു തീരദേശ മേഖലയാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി ജി എസ് .കുരയ്ക്കണ്ണി
  • പോസ്റ്റ് ഓഫീസ്, കുരയ്ക്കണ്ണി