ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഇഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്ത്വത്തിൽ ആഴ്ച്ചയിൽ ഒരു ദിവസം ഇഗ്ലീഷ് അസംബ്ലി നടത്തി വരുന്നു. കൂടാതെ ഇഗ്ലീഷ് പത്ര വായന, പഠനോപകരണ നിർമ്മാണം, ഈസി ഇഗ്ലീഷ് പദ്ധതി തുടങ്ങിയവയും നടത്തി വരുന്നു