ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലാസ്റ്റിക് രഹിത വിദ്യാലയം, ഡ്രൈഡേ ദിനാചരണം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിനാചരണങ്ങൾ, മാലിന്യനിർമാർജ്ജന പദ്ധതി, തുടങ്ങി വിവിധ പരിപാടികൾ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്ത്വത്തിൽ നടന്നു വരുന്നു.