ജി.എൽ.പി.സ്കൂൾ മാമാങ്കര/ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളം

സ്കൂളിൻറെ ദൈനദിന ആവശ്യത്തിനുള്ള വെള്ളത്തിന് സ്കൂളിലുള്ള ഒരു കിണറിനേയാണ് ആശ്രയിക്കുന്നത്. പൊതുവേ ജലസമൃദ്ധമെങ്കിലും ഏതാനും വർഷങ്ങളായി അദ്ധ്യയന വർഷത്തിൻറെ അവസാനത്തിൽ അൽപ്പം പ്രയാസം അനുഭവപ്പെടുന്നുണ്ട്


മൂത്രപ്പുര, ടോയ്ലറ്റ്

സ്കൂളിൽ കുട്ടികൾക്കും അധ്യാപർക്കും ഉപയോഗിക്കാനാവശ്യമായ ടോയ്ലറ്റുകൾ ഉണ്ട് എങ്കിലും മൂത്രപ്പുരയുടെ കുറവുണ്ട്

കളിസ്ഥലം

സ്കൂളിൽ കുട്ടികൾക്ക് കളിക്കാൻ സ്കൂൾ ഗ്രൗണ്ട് ഇല്ല. എന്നാലും വിശാലമായ ഒര് മുറ്റം ഉണ്ട്. കൂടാതെ പി.റ്റി.എ യുടെ നേതൃത്വത്തിൽ കുട്ടിക്ൾക്ക് കളിക്കാൻ ഒരു ചിൽഡ്രൻസ് പാർക്ക് ഉണ്ട്.

കന്പ്യൂട്ടർ & ലൈബ്രറി

സ്കൂളിൽ പൊതുവായി കംന്പ്യൂട്ടർ ലാബോ ലൈബ്രറിയോ ഇല്ലാ എങ്കിലും കുട്ടികൾക്ക് പഠിക്കാൻ നാല് കംന്പ്യൂട്ടകളും ധാരാളം പുസ്തകങ്ങളും ഉണ്ട്.