ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപ്രവർത്തനങ്ങൾക്കു പുറമെ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ " ENRICH YOUR VOCABULARY PROGRAMAM ",ഗണിതക്ലബിന്റെ നേതൃത്വത്തിൽ " കുുസൃതി കണക്ക്".സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വരൂ നമുക്കും കുട്ടിശാസ്ത്രജ്ഞരാകാം ",മലയാളം ക്ലബിന്റെ നേതൃത്വത്തിൽ "ഒരുദിനം ഒരു വാക്ക് ',എൽ.എസ്.എസ് പരിശീലനം തുടങ്ങിയപ്രവർത്തനങ്ങൾ നടന്നു വരുന്നു.