ജി.എൽ..പി.എസ്. ഒളകര/ജലശ്രീ

Schoolwiki സംരംഭത്തിൽ നിന്ന്

പെരുവള്ളൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ ഒളകര ജി എൽ.പി.സ്കൂളിൽ ജലശ്രീ ക്ലബ്ബ് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുമായി സഹകരിച്ച് എല്ലാ വീടുകളിലും ശുദ്ധജലം, ജല സംരക്ഷണം, അതിനു വേണ്ട പ്രവർത്തനങ്ങൾ വിദ്യാലയത്തിലും പരിസര പ്രദേശങ്ങളിലും     നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത 30 അംഗങ്ങൾ ചേർന്നതാണ് ജലശ്രീ ക്ലബ്ബ്. അധ്യാപികയായ കെ.ഹരിതയാണ് ക്ലബ്ബ് കൺവീനർ.

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര/ജലശ്രീ&oldid=1883497" എന്ന താളിൽനിന്ന് ശേഖരിച്ചത്