ജി.എൽ..പി.എസ് എടക്കാപറമ്പ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‍കൂൾ കെട്ടിടങ്ങൾ

1957 ൽ കണ്ണമംഗലം പഞ്ചായത്തിൽ പതിനാറാം വാർഡിൽ സ്ഥാപിതമായ സ്കൂൾ ആണ് ജി. എൽ.പി.എസ് എടക്കാപറമ്പ. നിലവിൽ 16 ക്ലാസ് മുറികളിലായി 434 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു. അക്കാദമിക നിലവാരത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന സ്കൂളിൽ 11 ലാപ്ടോപ്പുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ്,ആറ് ക്ലാസ്സ്‌ മുറികളിൽ ഹൈടെക് സജ്ജീകരണങ്ങൾ, വിശാലമായ കളിസ്ഥലം,പാർക്ക്, സ്കൂൾ ലൈബ്രറി, കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച സിക്ക് റൂം എന്നിവയും നിലവിലുണ്ട്. കൂടാതെ കരാട്ടെ പരിശീലനം, എയറോബിക്സ് എന്നിവയും നടത്തിവരുന്നു.

സ്‍കൂൾ ഗേറ്റ്

ക്ലാസ് മുറികൾ