ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം കോവിഡ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആഘോഷിച്ചു.കുട്ടികൾക്കുള്ള മധുര വിതരണവും ക്ലാസ് റൂമുകളിൽ വെച്ചുള്ള കലാപരിപാടികളും നടത്തി .