ജി.യു.പി.എസ്.അകത്തേത്തറ/തിരിച്ചറിവിന്റെ തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ കരോൾ ഗാനങ്ങൾ അവതരിപ്പിക്കുകയും കുട്ടികൾക്കും അധ്യാപകർക്കും ഇടയിൽ പ്രത്യേകം പ്രത്യേകം ക്രിസ്മസ് ചങ്ങാതിമാരെ തെരഞ്ഞെടുക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു .

വിദ്യാലയത്തിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ എത്തിപ്പെടാത്ത പാവപ്പെട്ട കുട്ടികളുടെ വീട് സന്ദർശിക്കുകയും അവർക്ക് സമ്മാനപ്പൊതി വിതരണം ചെയ്യുകയും ചെയ്തു .ഇത് അധ്യാപകർക്കും വിദ്യാർഥികൾക്കും വേറിട്ടൊരു അനുഭവമായിരുന്നു .