ജി.യു.പി.എസ്.കോങ്ങാട്/ജില്ലാതല വായന മത്സരം (ലൈബ്രറി കൗൺസിൽ )

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലാതല വായനമത്സരം 19-1-2020

പാലക്കാട് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 19-1-2020 ന് ഒറ്റപ്പാലം എൽ എസ് എൻ കോൺവെന്റിൽ വെച്ച്  ജില്ലാതല വായന മത്സരം നടന്നു.മത്സരത്തിൽ ആറാം തരത്തിലെ ഗോവിന്ദ് കൃഷ്ണയും ഏഴാം തരത്തിലെ നവതേജും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച്, a ഗ്രേഡ് നേടി വിജയികൾക്ക് വെള്ളിനേഴി ജി എൽ പി എസ് പ്രധാനധ്യാപകനും സാഹിത്യകാരനുമായ ശ്രീ.രാമൻകുട്ടി മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.