ജി.യു.പി.എസ്.കോങ്ങാട്/ശാസ്ത്ര ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ലാബ്

മികച്ച ഒരു ശാസ്ത്ര ലാബാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .എൽ .പി .യു.പി വിഭാഗത്തിലുപരി ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വരെ ഇവിടെ ഉണ്ട്.അതുകൊണ്ടുതന്നെ കുട്ടികൾക്ക് നിരീക്ഷിച്ചും പരീക്ഷിച്ചും ആശയങ്ങൾ ഹൃദ്യസ്ഥമാക്കാൻ ലാബ് സഹായകരമായി വർത്തിക്കുന്നു.