ജി.യു.പി.എസ്.മേപ്പറമ്പ/വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷയോടുള്ള  അഭിരുചി വർധിപ്പിക്കാനും ഭാഷ ശേഷി ,സർഗാത്മക ശേഷികൾ വർധിപ്പിക്കാനും നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു .