ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

 
കൈകൾ രണ്ടും കഴുകീടിൽ
വായും മൂക്കും പൊത്തീടുകിൽ
ജാഗ്രതയോടെ നിന്നീടാം
ഈ മഹാമാരിയെ ചെറുത്തു നിർത്താം
ഒറ്റക്കെട്ടായ് നിന്നീടാം
വ്യക്തി ശുചിത്വം പാലിക്കാം
ജന സമ്പർക്കം ഒഴിവാക്കാം
ജാഗ്രതയോടെ പോരാടാം

അർച്ചന എൻ . കെ
4 എ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത