ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ഭ‍ൂമി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭ‍ൂമി എന്ന അമ്മ

അരുത് മനുഷ്യാ അരുത്
സുന്ദരമാം ഈ ഭൂമിയെ മലിനമാക്കരുതേ...
അമ്മയില്ലാത്തവർക്കമ്മയാവുന്ന
തണൽ ഇല്ലാത്തവന് തണലാവുന്ന
ഭൂമി എന്ന അമ്മയെ നശിപ്പിക്കരുതേ....
ജലം നൽകിയും ഭക്ഷണം നൽകിയും
നമ്മെ പരിപാലിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കാം
ഒന്നിച്ചു നിന്നു പോരാടാം
നമ്മുടെ അമ്മയ്ക്കു വേണ്ടി നാടിനു വേണ്ടി നമുക്ക് വേണ്ടി
ആരോഗ്യമുള്ള ജീവിതത്തിനായി
നമുക്ക് പോരാടാം
ശുചിത്വമുള്ള ജീവിതം
ആരോഗ്യ ജിവിതം

രഞ്ജിത
6 ബി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത