ജി.യു.പി.എസ്. മണ്ണാർക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

വീട്ടുപള്ളിക്കൂടം

കൊറോണയുടെ അതിപ്രസരകാലത്ത്  പഠനത്തിൽ കുട്ടികൾക്ക് താങ്ങായി വീട്ടു പള്ളിക്കൂടങ്ങൾ. ഓരോവീടും  ഓരോ പള്ളിക്കൂടങ്ങൾ ആയി കണക്കാക്കി കൊണ്ട്  വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും വീട്ടിലും നടത്തുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

https://fb.watch/aSouFbajnn/