ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എസ്.എം.സി

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റി കോവിഡ്-19 കാരണം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത് . 5,6,7 ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ഓരോ ക്ലാസിൽ നിന്നും 15 പ്രതിനിധികളെ തെരഞ്ഞെടുത്തു നടന്ന PTA ജനറൽബോഡി പ്രതിനിധിയോഗത്തിൽ വെച്ച് പുതിയ പി.ടി.എ കമ്മിറ്റി മെമ്പർമാരെയും എസ് എം സി മെമ്പർമാരെയും തെരഞ്ഞെടുത്തു.

പിന്നീട് നടന്ന പ്രഥമ എസ് എം സി യോഗത്തിൽ ശ്രീ. കബീർ എ.എ, എസ് എം സി ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.