ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്.