ജി.യു.പി.എസ് കോലൊളൊമ്പ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ നൽകുന്ന A+ ഗ്രേഡ് ഉള്ള ഹരിത സ്ഥാപനമായി ജി യു പി എസ് കോലൊളമ്പ തിരഞ്ഞതെടുക്കപെട്ടിരിക്കുന്നു .ശുചിത്വ മാലിന്യ സംസ്കരണം ,ജലസുരക്ഷാ ഊർജ്ജ സംസാരക്ഷണം ,ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമവും മാതൃക പരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.