ജി.യു.പി.എസ് മൈലാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൈലാടി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ   ചാലിയാർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മൈലാടി.പ്രകൃതി രമണീയമായ  ചാലിയറിന്റെ തീരത്താണ് ഈ ഗ്രാമം.

ഭൂമിശാസ്ത്രം

വനപ്രദേശത്തോട്  ചേർന്ന് സ്ഥിതി ചെയ്യുന്നതാണീ ഗ്രാമം. നിറയെ വയലുകളും, മലകളും ഇവിടെ കാണാം