ജി.യു.പി.സ്കൂൾ മൂന്നിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്നിയൂർ ചാലിൽ

LP block

മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. കളിയാട്ടമുക്ക് കലംകൊള്ളിയാല -പാറക്കാവ് റോഡിൽ .

ഭൂമിശാസ്ത്രം

ചാലിപ്പാടം വയലിനോട് ചേർന്ന്,പ്രകൃതിസുന്ദരമായ പ്രദേശം..

ചാലിപ്പാടം സ്കൂളിൽ നിന്നുള്ള ദൃശ്യം

ശ്രദ്ധേയരായ വ്യക്തികൾ

ഡോ.പി.പി.മുഹമ്മദ് മുസ്ഥഫ.

ആരാധനാലയങ്ങൾ

  • കളിയാട്ടക്കാവ്
  • ചാത്തൻക്ലാരി ക്ഷേത്രം
  • പരുത്തിക്കടവ് മസ്ജിദ്