ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അക്ഷര പൂക്കളിൽ തേൻ നുകരുവാൻ എത്തുന്ന ചിത്രശലഭങ്ങളെ വരവേൽക്കുന്നത് ജിവിഎച്ച്എസ്എസ് അമ്പലവയലിലെ യുപി വിഭാഗം ആണ്.5 മുതൽ 7 വരെ 15 ഡിവിഷനുകളിലായി നിലകൊള്ളുന്ന യുപി വിഭാഗത്തിന് 16 അധ്യാപകരും,

കുട്ടികളെ  കല, കായിക വിദ്യാഭ്യാസത്തിനായി പരിശീലിപ്പിക്കുന്ന BRC നിയോഗിച്ച 3 സ്പെഷ്യൽ അധ്യാപകരുമുണ്ട്.

    ജെ ആർ സി (ജൂനിയർ റെഡ് ക്രോസ്)  യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് എന്നിവ വളരെ സജീവമായി ഈ വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ട് മികവിൻ്റേ പാതയിലാണ് ഈ വിഭാഗം.