ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/'''കംപ്യൂട്ടർ ലാബ്'''

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് റൂമുകളിലായി പ്രവർത്തനക്ഷമമായ പതിനെട്ട് കംപ്യൂട്ടറുകൾ ഉണ്ട്. അവ LAN ചെയ്ത് Internet connection ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു