ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/'''ലൈബ്രറി'''

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം 4500 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു മാതൃകാ സ്ഥാപനം.എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ ലൈബ്രറി സ്കൂൾ അക്ഷരസേനയുടെ നേതൃത്വത്തിൽ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു.