ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.

പ്രഭാത-സായാഹ്ന ക്ലാസുകൾ. പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ പ്രാദേശിക പഠന കേന്ദ്രങ്ങൾ. Student Adopted Group ,Teacher Adopted Group. കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം. കൂടുതലറിയാം പഠന ടൈംടേബിൾ നല്കൽ. പഠനവേഗത കുറഞ്ഞവർക്ക് പ്രത്യേക സഹായപുസ്തകങ്ങൾ. Unit evaluation ,monthly evaluation,mid term evaluation, continuous evaluation. Class P.T.A, MotherPTA, PTA General body. ഫലപ്രദമായSRG, SUBJECT COUNCIL. ഈ വർഷം 412 കുട്ടികൾ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു ദേശത്തിന് ദിശാബോധം നൽകാൻ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം. ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകൾ,ജനപ്രതിനിധികൾ,സന്നദ്ധസംഘടനകൾ,രാഷ്ടീയപ്രസ്ഥാനങ്ങൾ,പി.ടി.എ, എം.പി.ടി.എ,SSG,പൂർവ്വവിദ്യാർത്ഥികൾ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങൾക്കുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.