ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വ മന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ മന്ത്രം

ഇവിടെ കൊറോണ യാണമ്പിളിമാമാ
ഇന്നൊരു രാവിൽ ഞാനും നിനക്കായ
ഒരു തുള്ളി സാനിറ്റെ സർനൽകിടാം
വിണ്ണിലെ താരങ്ങളോടും പിന്ന
മഞ്ഞുപോലുള്ള മേഘങ്ങളോടും
ശുചിയായിരിക്കാൻ ഓർമ്മിപ്പിക്കണേ
ഈ കൊറോണക്കാലത്തെ ശീലമല്ല
മെയ്യും മനസ്സും നിത്യവും കഴുകണം
അതിനായ് കരുതാം ശുചിത്വ മന്ത്രം
ദിവസം കുളിച്ചാൽ നന്മയല്ലേ
ഭീതി കുറയ്ക്കാൻ അതുകൂടി വേണം
വ്യാപാനമാവട്ടെ ശുചിത്വ ശീലങ്ങൾ
പാർക്കും കടകളും ബേക്കറിയും
വൃത്തി തൻ പേടിയാൽ അടച്ചു പൂട്ടി
മാന ത്തിരുന്നു നീ കാണുന്നുണ്ടോ?
അമ്മയും ടീച്ചറും അച്ഛനും ചേട്ടനും
കഴുകി ഓടിക്കുന്നു വൈറസിനെ
പാലിക്കൂ നീയും ശുചിത്വവും അകലവും.

ദേവശ്രീ. T.S
1 A ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത