ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ  റെഡിക്രോസ്        2008 -2009  കാലയളവിലാണ്   ജൂനിയർ  റെഡ്ക്രോസിന്റ  പ്രവർത്തനം   സ്കൂളിൽ   ആ രംഭിച്ചത്.

ജീവകാരുണ്യം, പൗരബോധം, വ്യ ക്തിത്വ  വികസനം   ആ രോഗ്യ രക്ഷ    എ ന്നി  തലങ്ങളിൽ   ഊന്നൽ  നൽകി കൊണ്ടാണ്  ജെ ആർ. സി യുടെ  പ്രവർത്തനം   ചെയ്തു   വരുന്നത്.   എ ട്ട്, ഒമ്പത്, പത്ത്   ക്ലാസ്സിലെ  കുട്ടികളെ യാണ്  ഓരോ  യൂണിറ്റിലും  ഉൾ പ്പെ ടുത്തിയിരിക്കുന്നത്.   സെ മിനാർ, സോഷ്യൽ സർവേ, സാമൂ ഹ്യ സേവനം, ശു ചികരണം   മറ്റു  കർമ്മ പരിപാടികളും   ചെയ്തു വരുന്നു. എ, ബി, സി   സർട്ടിഫിക്കറ്റ്  പരീക്ഷ കൾ    നടത്തി വരുന്നു. കോവിഡിന്റ  പശ്ചാ തലത്തിൽ    മാസ്ക്  ചലഞ്ച്, പരിസ്ഥിതി ദിനാചരണത്തിന്റ    ഭാഗമായി വൃ ക്ഷ   തൈ കൾ  നട്ടു. കോവിഡ് പ്രവർത്തനത്തിനായി   സഹായം   നൽകി. ഓൺ ലൈൻ സെമിനാറുകൾ, പറവകൾക്കൊരു  നീർ കുടം  പദ്ധ തിയിൽ   ജെ. ആ ർ. സി  കുട്ടി കൾ   സജീ വമായി  പ്രവർത്തിച്ചു  വരുന്നു..