ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ സി സി  പ്രവർത്തനങ്ങൾ അതിന്റെ ചുമതലയുള്ള ഗിരീഷ് മാഷിന്റെ നേതൃത്വത്തിൽ നന്നായി പ്രവർത്തിക്കുന്നു . എല്ലാ ആഴ്ചയും കേഡറ്റുകൾക്ക് പരിശീലനം കൃത്യമായി നടക്കുന്നുണ്ട്.