ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്  അതിന്റെ ചുമതലയുള്ള സിനി മോൾ ടീച്ചർ ആ പ്രവർത്തങ്ങളെല്ലാം വളരെ മനോഹരമായി നിർവഹിക്കുന്നുണ്ട് . ഉപജില്ലയിൽ നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്