ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

SAY NO TO DRUGS Campaign October 2 ന് വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ ന്റെ നേത്രത്വത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആകാശക്കാഴ്ച്ച എന്ന പരിപാടി സംഘടിപ്പിച്ചു. September 22 നു alumni യുടെ നേത്രത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു .