ജി. ജി. എച്ച്. എസ്സ്. ചാലക്കുടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണാഘോഷം നടത്തി ചാലക്കുടി : ചാലക്കുടി ജി.വി.എച്ച്.എസ്.എസ് സ്ക്കൂ്ളിൽ പി ടി എ യുടെയും നഗരസഭ അധിക‍ൃതരുടെയും നേതൃത്വത്തിൽ ഒാണാഘോഷം നടത്തി. നഗരസഭ ചെയർമാൻ ഉഷ പരമേഷ്വരൻ ഉദ്ഘാടനം ചെയ്തു . പ്രധാന അധ്യാപിക അധ്യക്ഷം വഹിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വ ത്തിൽ ഒാണപ്പൂക്കള മത്സരം നടത്തി . സ്വാദി‍ഷ്ടമായ വിഭവങ്ങൾ ഒരുക്കി കുട്ടികൾക്ക് സദ്യ ഒരുക്കി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടത്തികൊണ്ട് ഒാണാഘോഷം സമാപിച്ചു .

/home/user/Desktop/HI KUTTIKOOTAM/DAY 2.odt/home/user/Desktop/HI KUTTIKOOTAM/DAY 2.odt