ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/മുയൽക്കുട്ടന്റെ കാരറ്റ് കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
മുയൽക്കുട്ടന്റെ കാരറ്റ് കൃഷി

ഒരു മുയൽക്കുട്ടനും മുയലച്ഛനും കാരറ്റ് പറിക്കാൻ പോയി. മുയൽക്കുട്ടൻ കുട്ട എടുത്തു. അച്ഛൻ കൈക്കോട്ടും എടുത്തു. അച്ഛൻ കിളച്ചു തുടങ്ങി. മുയൽക്കുട്ടൻ കാരറ്റ് കുട്ടയിൽ ഇട്ടു. അവർ വീട്ടിലേക്ക് പോയി. കാരറ്റ് കഴിച്ചു.

അദ്വൈത് വി
1 എ ജി യു പി എസ് അരിമ്പൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ