ജി. യു. പി. എസ്. ചളവ/പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചളവ പ്രദേശത്തെ വിളക്കുമാടമായ ചളവ ഗവ. യു പി സ്കൂൾ നിരവധി പ്രസിദ്ദരായ തലമുറയെ സമൂഹത്തിനായി സംഭാവന നൽകിയിട്ടുണ്ട്.

സമൂഹത്തിലെ നാനാതുറകളിൽ സ്കൂളിന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തി വിവിധ മേഖലയിൽ അവർ സേവനമനുഷ്ഠിച്ച് വരുന്നു.

സ്കൂളിന്റെ പൊൻതുവലുകളിൽ ചിലർ...........

ക്രമ. നം. പേര് വഹിക്കുന്ന സ്ഥാനം സ്കൂളിൽ പഠിച്ചിരുന്ന വർഷം
1 അബ്‍ദ‍ുൾ റഷീദ് ചതുരാല മുൻ പ്രധാനാദ്യാപകൻ

ഗവ. യു, പി സ്‍കൂൾ ചളവ

1962-1966
2 ജ്യോധീന്ദ്ര ക‍ുമാർ ഇൻസ്പെക്ടർ ഓഫ് പോലീസ്

വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ

മലപ്പ‍ുറം

1975 1980
3 ഡോക്ടർ മഹ്ഫൂസ് റഹീം എം ബി ബി എസ്

മാനേജർ

എം ഇ എസ് എടത്തനാട്ടുകര

4 അബ്‍ദുൽ ഗഫ‍ൂർ പടുകുണ്ടിൽ ഗവ. സ്‍കൂൽ അദ്ധ്യാപകൻ

ഗവ. യു. പി സ്‍കൂൾ ചളവ

1977-1983
5 റമീസത്ത് എം എ ഗവ. സ്‍കൂൽ അദ്ധ്യാപിക

ഗവ. യു. പി സ്‍കൂൾ ചളവ

6 അക്ഷയ് പി ‍ജെ ഫ‍ുഡ് സേഫ്‍റ്റി ഓഫീസർ

കാനഡ