ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1995 ൽ സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ സ്ഥാപിതമായി .

സ്കൗട്ട് & ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ല ആസ്ഥാനം ഈ സ്ഥാപനത്തിലാണുള്ളത്. 45 TMRY നിവേദിത കമ്പനിയാണ് സ്കൂളിൽ ഉള്ളത് .27 കുട്ടികൾ ആണ് ഇതിലെ അംഗങ്ങൾ സാമൂഹ്യ സേവന മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യമാണ് സ്കൗട്ട് & ഗൈഡ്സിനുള്ളത്.