ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഇരുപത്തഞ്ച് ഓളം കംപ്യൂട്ടറുകൾ ഉള്ള എൽ. പി - യു .പി കമ്പ്യൂട്ടർ ലാബ്
  • ഇരുപത് ഓളം  കംപ്യൂട്ടറുകൾ ഉള്ള ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ്
  • എൽ പി വിഭാഗത്തിന് ഹൈടെക് സൗകര്യത്തോടുകൂടിയ ക്ലാസ്  റൂം
  • ഹൈസ്കൂളിലെ ക്ലാസ്സ്മുറികളിൽ ടീവി, കമ്പ്യൂട്ടർ തുടങ്ങിയ ഹൈടെക് സൗകര്യം 

ചിത്രശാല