ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
       ഗണിത  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഡിസംബർ 22ന് ശ്രീരാമാനുജൻ ജന്മദിനം ആഘോഷിക്കാറുണ്ട് .ഈ വർഷവും പതിവ് പോലെ ആഘോഷിച്ചു .കുട്ടികൾക്ക് മൽസരങ്ങൾ സംഘടിപ്പിക്കുകയൂം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .
സി വി രാമൻ ജന്മ ദിനം