ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ്‌ ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാട്‌ മുഖ്യ മന്ത്രിയായിരിക്കുമ്പോൾ സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.