ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പടരുകയാണീ മാരക രോഗം തടയിടുവാനാകാത്തൊരുകാലം 
ചൈന ക്കാരിൽ നിന്ന് തുടക്കം 
പെട്ടത് അയൽ രാജ്യങ്ങളടക്കം 
ലോകത്തെ കീഴടക്കിയ കോറോണയെ 
ഒന്നിച്ചു നിന്ന് കൈകോർക്കാം. 

 

ബെൻസിയ എ കെ
1 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത