ജി എം പി എൽ പി എസ് ഇലകമൺ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ്മുറികളും വരാന്തയും ടൈൽസ് ഒട്ടിച്ചു

മുറ്റം ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കി

അഡീഷ ണൽ ക്ലാസ്സ്റൂം നിർമ്മിച്ചു.

അഡാപ്റ്റഡ് ടോയ്ലറ്റ് നിർമ്മിച്ചു

ചുവരുകൾ ചായം പൂശി ചിത്രം വരച്ച് ശിശു സൗഹൃദമാക്കി.

ആധുനികരീതിയിലുള്ള പാചകപ്പുര

നല്ലൊരു ലൈബ്രറിക്കാവശ്വമായ പുസ്തകകൂട്ടം