ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/അകന്നിരിക്കാം നമ്മൾക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം നമ്മൾക്ക്

അകന്നിരിക്കാം നമ്മൾക്ക്
ഇനി അടുത്തിരിക്കാനായിട്ട്
പകർന്നിടുന്നൊരു രോഗമാണ്
പക്ഷെ ജാഗ്രത മാത്രം വേണ്ടൂ
കൈകൾ കഴുകാം നന്നായി
കരുത്തരാകാം നമ്മൾക്ക്
പുറത്തിറങ്ങി നടക്കാതെ
അകത്തിരുന്നു കളിച്ചീടാം

ദിയ.കെ
5 D ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത