ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥി കൂട്ടായ്മയാണ് ഹരിതസേന.

പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതിയെ കുറിച്ചും കാലാവസ്ഥാവ്യതിയാനങ്ങളെകുറിച്ചുമുള്ള ബോധവൽക്കരണ പരിപാടികൾ, വനവൽക്കരണം, സീഡിങ്, വേനൽക്കാല ജലസംരക്ഷണം, പക്ഷിമൃഗാദികൾ ക്കുള്ള ദാഹശമനം, നഴ്സറി പ്രവർത്തനങ്ങൾ  തുടങ്ങി ഒട്ടേറെ മേഖലകളിൽ ഈ വിദ്യാലയത്തിലെ ഹരിതസേന ഓരോ വർഷങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

2021 22 വർഷത്തെ പ്രവർത്തനങ്ങൾ.....