ജി എച്ച് എസ് എസ് താന്ന്യം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

2021-24 LK യൂണിറ്റ്  20/07/2022ന് HM സീനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്ത് 16 അംഗങ്ങളുമായി പ്രവർത്തനം  ആരംഭിച്ചു .

  • പ്രിലിമിനറി  ക്യാമ്പ് 26/11/2022 നടത്തി .
  • സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി Poster designing, Exhibition എന്നിവ സംഘടിപ്പിച്ചു.
  • Group Project നോടനുബന്ധിച്ച്  രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലന ക്ലാസ്സ് നടത്തുകയും  വിദ്യാർത്ഥികളുടെ Health Profile തയ്യാറാക്കുകയും ചെയ്തു.