ജി എച്ച് എസ് എസ് താന്ന്യം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി വായന വാരാഘോഷം ഏറ്റവും സമുചിതമായി ആചരിച്ചു.LP ,UP വിഭാഗം കുട്ടികൾക്കായി വായന മത്സരം സംഘടിപ്പിച്ചു .പോസ്റ്റർ മത്സരം നടത്തി .HS വിഭാഗം കുട്ടികൾക്കായി പുസ്തകാസ്വാദനവും വായനക്കുറിപ്പും സംഘടിപ്പിച്ചു.