ജി എച്ച് എസ് എസ് പടിയൂർ/പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

  • 2008-ൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
  • 2010 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി, 100 ശതമാനം കന്നിവിജയം കൈവരിച്ചു.
  • മിടുക്കരായ അഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
    • ദൃശ്യ കെ.
    • ജിഷ്ണു കെ.കെ.
    • അരുൺ എം.വി.
  • 2010 ആഗസ്റ്റിൽ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. (സയൻസ്, കൊമേഴ്സ്)


2011 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 96% വിജയം


2010-2011 അദ്ധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളും അദ്ധ്യാപകരും




വിദ്യാരംഗം കലാസാഹിത്യവേദി

(അപൂർണം)