ജി എച്ച് എസ് കിടങ്ങറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ സജീവമായി ക്ലബ്ബ്‌ പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷം "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന പേരിൽ വിവിധ മത്സരങ്ങളോടെ ഗംഭീരമായി ആഘോഷിച്ചു. അമൃതമഹോത്സവുമായി ബന്ധപ്പെട്ട് സബ്ജില്ലാതല മത്സരത്തിൽ വിജയിച്ചവർ ഹൈസ്കൂൾ വിഭാഗം മാതു മനോജ്‌(ദേശഭക്തി ഗാനം) ശ്രുതിമോൾ പി ജെ (പ്രസംഗം) സ്നേഹ രാജു(പ്രശ്നോത്തരി) യു പി വിഭാഗം ആൻ മരിയ ആന്റണി (പ്രസംഗം) എ ജെ ആദികേശവ്(ചിത്ര രചന) എൽ പി വിഭാഗം ശിവ പാർവ്വതി എസ് (ചിത്ര രചന) ദീപക് സി ദിലീപ് (പ്രശ്നോത്തരി)

പ്രാദേശിക ചരിത്രരചന