ജി എച്ച് എസ് തയ്യൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം വർണ്ണാഭമായി

തയ്യൂർ:തയ്യൂർ ഹൈസ്കൂളിൽ നടന്ന ഓണാഘോഷം വർണ്ണാഭമായി.രാവിലെ കൃത്യം 10 മണിക്ക് പൂക്കളമത്സരം തുടങ്ങി.പൂക്കളമത്സരം 12 മണിക്ക് അവസാനിച്ചു.തുടർന്ന് അധ്യാപകർ പൂക്കളങ്ങൾ വിലയിരുത്തി.ശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.അതിനുശേഷം 3.30 ന് പൂക്കളമത്സരത്തിൻെറ വിജയികളെ പ്രഖ്യാപിച്ചു.