ജി എൽ എസ് പി പാനൂർക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാനൂർ

ആലപ്പുുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ പാനൂ൪.

=== ഭൂമിശാസ്ത്രം ===

BEACH

ആലപ്പുുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ്‌ പാനൂ൪.

തോട്ടപ്പളളിയിൽ നിന്നും ഏകദേശം നാല് കിലോമീററ൪ തെക്കായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പാനൂ൪.

beach







പ്രധാന സ്ഥാപനങ്ങൾ

Hospital
  • ഫിഷറീസ് ആശുപത്രി, പല്ലന




വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ്, പല്ലന 
  • എം.കെ.എ.എം.എച്ഛ്.എസ്സ്,പല്ലന