ജി എൽ പി എസ്സ് പറമ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വെസ്ററ് എളേരി പഞ്ജായത്തിലെ പറമ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 1962 ൽ ആണ് സ്കൂൾ ആരംഭിച്ചത് .1966 ൽ 4 ക്ളാസ്സുകൾ പൂർത്തിയായി.ശ്രീ കാമലത്ത് കുഞ്ഞിരാമൻ സൗജന്യമായി നല്കിയ 1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിത്താന്നി ,ഒറ്റക്കവുങ്ങ്,ആലത്തടി,പറമ്പ ,ചണ്ടിക്കുന്ന് എന്നീസ്ഥങ്ങളിലെ കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്