ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/വെമ്പുന്ന കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
വെമ്പുന്ന കിളികൾ

 
വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
കൂടു കൂട്ടാൻ കൊച്ചു
തൈകൾ നടുകെന്റെ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
ദാഹവും ക്ഷീണവും മാറ്റുവാൻ
തെളിനീര് നൽകുവിൻ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
വിശപ്പകറ്റാൻ വേണ്ടി
ധാന്യം കൊടുക്കുവിൻ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
കൂടു കൂട്ടാൻ കൊച്ചു
തൈകൾ നടുകെന്റെ കൂട്ടുകാരെ

 

ഫാത്തിമ റജ
2 ബി ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത