ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

കോവിഡ് - 19

സമൂഹത്തിൻ്റെ നാശത്തിനായി പറന്നെത്തിയ വൻ ദുരന്തമാണ് കോവിഡ് 19. മനുഷ്യരെ ഇല്ലാതാക്കുക എന്നതാണ് ഈ രോഗത്തിൻ്റെ ലക്ഷ്യം. ഈ രോഗത്തിൽ നിന്ന് രക്ഷനേടുന്നവരുടെ എണ്ണം വളരെ കുറവാണ്. ഈ മഹാരോഗത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിനായി വന്ന മാലാഖമാരാണ് ഡോക്ടർമാർ, നഴ്സുമാർ.പോലീസുകാർ ഉറക്കമില്ലാതെ നമ്മുടെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇവർക്കെല്ലാം വേണ്ടി നമുക്ക് പ്രാർത്ഥിക്കാം .കൊറോണ എന്ന കൊലയാളിയിൽ നിന്ന് രക്ഷപ്പെടാൻ നാം ചെയ്യേണ്ടത് ഇത്രമാത്രമാണ് കൈകൾ 20 മിനുട്ടോളം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക ,പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക .

വർണ്ണന എം.കെ
2 A ജി.എൽ പി എസ് കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം