ജി എൽ പി എസ് കൂനിയോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൂനിയോട്

കോഴിക്കോട് ജില്ലയിലെ ചങരോത്ത് പ‍‍ഞ്ചായത്തിലെ ഒരു മനോഹരമായ ഗൃാമമാണ് കൂനിയോട്. കുറ്റ്വാടിപ്പുഴയുടെ കൈവഴികളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമം. കൂനിയോട് ദേവീക്ഷേത്രം, വടക്കുംമ്പാട് HSS, എന്നീ സ്ഥാപനങൾ ഈ ഗ്രാമത്തിലാണ്.

പ്രധാന പൊതു സ്ഥാപനങൾ

  • വടക്കുംമ്പാട് ജി. എൽ. പി എസ്
  • VHSS വടക്കുംമ്പാട്
  • ജി .എൽ. പി .എസ് കൂനിയോട്